Thursday, October 28, 2010

LSGI Election 2010 - Thrithal Grama Panchayath

Trithala Grama Panchayat, Palakkad

Ward NoWard NameElected MembersFrontReservation
1VELLIYANKALLUMANIKANDAN. M INC General
2THRITHALAHILLAR ML General
3THACHARAMKUNNUSREENIVASAN.K.P CPI(M) SC
4VARANDUKUTTIKADAVEALI. E.V INC General
5ULLANOORC.P.ANITHA CPI(M) Woman
6THALAYINAPARAMPJAYASREE. P.V CPI(M) Woman
7THOTTAPAYAE.RANI INC SC Woman
8NHANGATTIRISOBIKA.P INC Woman
9KOZHIKOTTIRIT.ARAVINDAKSHAN CPI(M) General
10MATTAYASAREENA.P CPI(M) Woman
11KANNANOORNISHA.K CPI(M) SC Woman
12MUDAVANOORK.V.MUHAMMADUNNI CPI(M) General
13KODANADNISHA.P.P INC Woman
14KARREYILSATHYAN.M.C INC General
15MEZHATHURA.V.NASAR ML General
16THURUTHM.V.BINDU CPI(M) Woman
17KUNNATHKAVUSWARNAKUMARI CPI(M) Woman

Tuesday, October 5, 2010

Panchayath Election 2010 - Posters & Banners

Panchayath elections' posters are come into sight at
Thrithala panchayath Ward number 16.

Sunday, October 3, 2010

Your Poll - Panchayath Election 2010

കോടനാടന്‍ ബ്ലോഗിലെ എല്ലാവര്ക്കും ഒരു അവസരം

രാഷ്ട്രീയ പ്രബുദ്ധരായ കേരളീയ ജനത വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നു.

കേരളത്തിലെ 978 ഗ്രാമപഞ്ചായത്കളിലേക്കും, 152 ബ്ലോക്ക്‌ പഞ്ചായത്തുകളിലേക്കും 14 ജില്ല പഞ്ചായതിലെക്കുമുള്ള ത്രിതല തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23 , 25  എന്നീ തിയതികളില്‍ 2 ഗട്ടമായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇതുകൂടാതെ 59 നഗരസഭാകളിലെക്കും 5 corporation ലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പു നടക്കുന്നു.

ഇലക്ഷന്‍ ഫലം 27 ഒക്ടോബറില്‍ വരും. 

kodanadanblog മെമ്പര്‍മാര്‍ക്കും, മറ്റു സ്ഥലത്തുള്ളവര്‍ക്ക്  അവരവരുടെ പ്രദേശത്തെയോ, കേരളത്തിലെ മൊത്തം ഫലതെയോ കുറിച്ചോ പ്രവജിക്കാനും, തങ്ങളുടെ നിരീക്ഷണം വെളിപ്പെടുതനുമായി ഈ ബ്ലോഗ്‌ ഉപയോഗിക്കാം.

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ kodanadanblog@gmail.com എന്ന വിലാസത്തില്‍ അറിയിക്കുക.

പഞ്ചായത്ത്‌ ഇലക്ഷന്‍  2010 വിവരങ്ങള്‍ ചുരുക്കത്തില്‍ :

ആദ്യ ഘട്ടം: 23 ഒക്ടോബര്‍ 2010
ജില്ലകള്‍: തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ and കാസര്‍കോട്
രണ്ടാം ഘട്ടം: 25 ഒക്ടോബര്‍ 2010
ജില്ലകള്‍: ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാംകുളം, തൃശൂര്‍, പാലക്കാട്‌ and മലപ്പുറം
വോട്ട് എണ്ണുന്നത്: 27 ഒക്ടോബര്‍ 2010

മൊത്തം ഗ്രാമപഞ്ചായത് = 978
മൊത്തം ബ്ലോക്ക്‌ പഞ്ചായത്ത്‌ = 152
മൊത്തം ജില്ല പഞ്ചായത്ത്‌ = 14
മൊത്തം മുനിസിപാലിറ്റി = 59
മൊത്തം corporation = 5